പയ്യന്നൂർ ക്യാമ്പസിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്.

Info Payangadi

 


കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന്‍റെ സംവരണ ഒഴിവിലേക്ക് ലാബ് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 21-09-2020ന് രാവിലെ 11 മണിക്ക് എടാട്ട് സ്വാമി ആനന്ദതീര്‍ത്ഥ   ക്യാമ്പസിലെ അഭിമുഖത്തിന് ഹാജരാകുക. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്

Advertise Here

Post a Comment

Previous Post Next Post