About

Info Payangadi
JOB News Powered By PayangadiLive.in തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഒരു ഏജൻസി അല്ല. സത്യസന്ധമായ തൊഴിൽ വാർത്തകൾ മലയാളത്തിൽ വെബ്‌സൈറ്റിലൂടെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ഞങ്ങൾ ഈ ഉദ്യമം തുടക്കം കുറിച്ചിട്ട് വളരെ കുറച്ച് നാളുകൾ മാത്രമേ ആയുള്ളൂ. അതിനാൽ കൂടുതൽ ആളുകളിലേക്ക് ഞങ്ങളുടെ വാർത്തകൾ ഇനിയും എത്താൻ ബാക്കിയുണ്ട്. നിങ്ങളുടെ വിലപ്പെട്ട സപ്പോർട്ടിലൂടെ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ (ടെലിഗ്രാം, വാട്സാപ്പ്, ഫേസ്ബുക്ക്) അംഗമവാൻ നിങ്ങളുടെ സുഹൃത്തുക്കളെയും ക്ഷണിക്കുക
Advertise Here

Post a Comment