നിംഹാൻസിൽ ഒഴിവ്.

Info Payangadi

 


ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി 11 ഒഴിവുണ്ട്. ആയുര്‍വേദ, ന്യൂറോളജി, ന്യൂറോ വൈറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ മൈക്രോബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ഹിമറ്റോളജി വിഭാഗങ്ങളിലാണ് അവസരം. ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.nimhans.ac.in

Advertise Here

Post a Comment

Previous Post Next Post