പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 535 ഒഴിവുണ്ട്.

Info Payangadi

 


പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 535 ഒഴിവുണ്ട്. മാനേജര്‍(റിസ്ക്) 160, ക്രെഡിറ്റ് 200, ട്രഷറി 30, ലോ(നിയമം) 25, ആര്‍കിടെക്‌ട് 2, സിവില്‍ 8, ഇക്കണോമിക് 10, എച്ച്‌ആര്‍ 10, സീനിയര്‍ മാനേജര്‍(റിസ്ക്) 40, ക്രെഡിറ്റ് 50 എന്നിങ്ങനെയാണ് ഒഴിവ്.


Manager Risk : Bachelor/Masters in Math/ Statistics/ Economics/ or FRM/ PRM/ DTIRM/ MBA


(Finance)/ CA/ ICWA/ CFA/ PGPBF


ManagerCredit: CA/ICWA/MBA or PGDM


Manager Treasury MBAFinance or


equivalent from a recognized university/ institute/ CA/ ICWA/ CFA/ CAIIB/ Diploma in


Treasury Management/ PGPBF


Manager –Law: Graduate with a degree in law or law graduate


Manager Architect:


i)Bachelor Degree in Architecture from a University


of India/ Approved by Govt. Regulatory


Bodies ii) Must have valid registration


of Council of Architecture.


iii) Must have knowledge of Auto CAD


Manager Civil: B.E./ B.Tech Degree in Civil Engineering


Manager HR: Post Graduate Degree/Diploma in Personnel Management/ Industrial Relations/HR/ HRD/ HRM/ Labour Law


Manager –Economic:Post Graduate Degree in Economics


Senior Manager Risk: Bachelor/Masters in Math/ Statistics/ Economics/


or FRM/ PRM/ DTIRM/ MBA (Finance)*/ CA/ ICWA/ CFA/


PGPBF


Senior Manager Credit : CA/ICWA/MBA or


PGDM (with specialization inFinance) or equivalent


മാനേജര്‍ തസ്തികയില്‍ പ്രായം 25-35, സീനിയര്‍ മാനേജര്‍ 25-37 എന്നിങ്ങനെയാണ്. ഓണ്‍ലൈനായി നടക്കുന്ന പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.pnbindia.in വഴി രജിസ്ട്രേഷന്‍ തുടങ്ങി. അവസാന തിയതി സെപ്തംബര്‍ 29. വിശദവിവരം വെബ്സൈറ്റില്‍.

Advertise Here

Post a Comment

Previous Post Next Post