നാഷണല്‍ ഹൗസിങ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ 16 ഒഴിവുകൾ.

Info Payangadi

 


നാഷണല്‍ ഹൗസിങ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 16 ഒഴിവുണ്ട്. സ്കെയില്‍ ഒന്ന് വിഭാഗത്തിലാണ് അവസരം.


യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. സിഎ, സിഎംഎ, കമ്ബനി സെക്രട്ടറി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം 21-30.www.nhb.org.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 18. വിശദവിവരം website ല്‍.

Advertise Here

Post a Comment

Previous Post Next Post