ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ 171 ഒഴിവുകൾ.

Info Payangadi


ന്യൂഡല്‍ഹി :ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വിവിധ തസ്തികകളിലായി 171 ഒഴിവുണ്ട്.


⛔️അസിസ്റ്റന്റ് ഡയരക്ടര്‍- അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ് 2, 

⛔️അസിസ്റ്റന്റ് ഡയരക്ടര്‍- മാര്‍ക്കറ്റിങ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് 1, 

⛔️അസിസ്റ്റന്റ് ഡയരക്ടര്‍ ലൈബ്രറി 1, 

⛔️അസി. സെക്ഷന്‍ ഓഫീസര്‍ 17, 

⛔️പേഴ്സണല്‍ അസിസ്റ്റന്റ് 16, 

⛔️ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍ (ഹിന്ദി) 1, 

⛔️ലൈബ്രറി അസിസ്റ്റന്റ് 1, 

⛔️സ്റ്റെനോഗ്രാഫര്‍ 17, 

⛔️സീനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് 79, 

⛔️ജൂനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് 36 


എന്നിങ്ങനെയാണ് ഒഴിവ്. www.bis.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 26. വിശദവിവരം website ല്‍

Advertise Here

Post a Comment

Previous Post Next Post