കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
തസ്തികകൾ:
എന്‍ജിനിയര്‍, ജനറല്‍ ഫോര്‍മാന്‍, സ്റ്റോര്‍ കം സെയില്‍ ഇന്‍ ചാര്‍ജ്, ഓപറേറ്റേഴ്സ്, ഇലക്‌ട്രീഷ്യന്‍, ഫോര്‍ക് ലിഫ്റ്റ്/ സ്റ്റാക്കര്‍ ഓപറേറ്റേഴ്സ്, വര്‍ക്കേഴ്സ്(ഡ്രിങ്കിങ് വാട്ടര്‍ പ്ലാന്റ്).
അപേക്ഷ മാനേജിങ് ഡയറക്ടര്‍, കെഐഐഡിസി എന്ന വിലാസത്തില്‍ മെയ് 25ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിശദവിവരതിനായി സൈറ്റ് സന്ദർശിക്കുകhttp://www.kiidc.kerala.gov.in
Post a Comment