കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്‍ട്രല്‍ സോഫിസ്റ്റികേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ഇലമെന്റല്‍ ആന്റ് ഫംഗ്ഷണല്‍ ഗ്രൂപ്പ് അനലിറ്റിക്, മൈക്രോസ്‌കോപ്പി ആന്റ് ഇമേജിംഗ്, ക്രൊമാറ്റോഗ്രാഫി എന്നീ തസ്തികയിലേക്ക് ഓപ്പറേറ്റർ മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി:
മേയ് 25 വൈകുന്നേരം അഞ്ച് മണി.പ്രായം :
2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
Post a Comment