ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍

Info Payangadi
ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍.
സയന്‍റിസ്റ്റ് ബി തസ്തികയിലേക്ക് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പെമെന്‍റ് ഓര്‍ഗനൈസേഷന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കാനുള്ള അവസാന തിയതി 
ജൂലൈ 10

ഒഴിവുകൾ
 167

യോഗ്യത
എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

ശമ്പളം
 56100 രുപ

വയസ്
 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാ ഫീസ് 
100 രൂപ . എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടയ്‌ക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ rac.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Content,: DRDO, Vacancy 167, Apply last date july 10
Advertise Here

Post a Comment

Previous Post Next Post