ഇന്ത്യൻ ഓയില്‍ കോര്‍പറേഷനില്‍ അസി. ഓഫീസേഴ്സ് ഇന്‍ ഫിനാന്‍സ്, ഗ്രാജ്വേറ്റ് അപ്രന്റിസ് എന്‍ജിനിയര്‍ തസ്തികകളില്‍ അവസരം.
അസി. ഓഫീസേഴ്സ് ഇന്‍ ഫിനാന്‍സ് യോഗ്യത:
ബിരുദം. സിഎ/സിഎംഎ ഇന്റര്‍മീഡിയറ്റ് വിജയിക്കണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.ഉയര്‍ന്ന പ്രായം 30.
എന്‍ജിനിയര്‍ യോഗ്യത കെമിക്കല്‍:
സിവില്‍, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം, ജനറല്‍ വിഭാഗത്തിൽ65 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 55 ശതമാനവും മാർക്ക് വേണം.അപേക്ഷിക്കുന്നവരെ 2020 ലെ ഗേറ്റ് സ്കോര്‍ മുഖേന ഷോര്‍ട് ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് അഭിമുഖത്തിലൂടെയും ഗ്രൂപ്പ് ഡിസ്കഷന്റെയും മുഖേനയാണ് തെരഞ്ഞെടുപ്പ്.
Post a Comment