സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 162 ഒഴിവുകളിലേക്ക് കര്‍ണാടക പോലീസ് അപേക്ഷ ക്ഷണിച്ചു.
തസ്തികകൾ:
ആംഡ് റിസേര്‍വ്ഡ് സബ് ഇന്‍സ്പെക്ടര്‍- 45, സ്പെ
ഷ്യല് റിസേര്‍വ് സബ് ഇന്‍സ്പെക്ടര്‍- 40, സബ് ഇന്‍സ്പെക്ടര്‍ (കെസ്ഐഎസ്എഫ്)- 51, പോലീസ് സബ് ഇന്‍സ്പെക്ടര്‍ (വയര്‍ലെസ്)- 26 .
യോഗ്യത- ബിരുദം.
2020 ഓഗസ്റ്റില്‍ നടത്താനിരിക്കുന്ന എഴുത്തുപരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി : ജൂണ്‍ 26
Post a Comment