ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ തൊഴിലവസരം.
മേഖലകൾ:
നഴ്‌സ്, ജൂനിയര്‍ നഴ്‌സ്, സ്റ്റാഫ് അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് നഴ്‌സ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് നഴ്‌സ് .
ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. 110 ഒഴിവുകളുണ്ട്.
അവസാന തീയതി മെയ് 30
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.ilbs.in/
Post a Comment