അപ്രന്റീസ് തസ്തികയിലെ ഒഴിവുകളിലേക്ക് സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
മൈനിംഗ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്, ഫോര്മാന്, സെക്യൂരിറ്റി ഗാര്‍ഡ്, അക്കൗണ്ടന്റ്, ജൂണിയര്‍ ഓവര്‍മാന്‍, സര്‍വേയര്‍ തസ്തികയിലെ ഒഴിവുകളിലേക്കാണ് അവസരം.
ഫിറ്റര്‍: 425
വെല്‍ഡര്‍: 80
ഇലക്ട്രീഷ്യന്: 630
◾️മെക്കാനിക്ക് (റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഹെവി വെഹിക്കിള്‍): 175
◾️കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്: 50
◾️ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്: 25
◾️മെഷനിസ്റ്റ്: 50
◾️ടര്‍ണര്‍: 50
◾️മെഡിക്കല്‍ ലാബ് ടെക്നീഷ്യന് (റേഡിയോളജി): 15
◾️മെഡിക്കല്‍ ലാബ് ടെക്നീഷ്യന് (പതോളജി): 15
സെക്രട്ടേറിയല്‍ അസിസ്റ്റന്റ്: 50
പ്രായം: 18 - 30 വയസ്.
സ്റ്റൈപ്പന്‍ഡ്: 7,000 രൂപ.
യോഗ്യത: പത്താംക്ലാസും ഐടിഐ പാസും.
അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ച്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.apprenticeship.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment