കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന് തസ്തികയിലെ ഒഴിവുകളിലേക്ക് അര്‍ധസൈനിക വിഭാഗമായ സശസ്ത്ര സീമാ ബല് ( SSB ) അപേക്ഷ ക്ഷണിച്ചു. 1,522 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത:
പത്താംക്ലാസ് പാസും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും
പ്രായം: 18-21 വയസ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും
ശമ്പളം: 21700- 69100 രൂപ.
🔸കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍: 574
🔸കോണ്‍സ്റ്റബിള്‍ ലബോറട്ടറി അസിസ്റ്റന്റ്: 21
🔸കോണ്‍സ്റ്റബിള്‍ വെറ്ററിനറി: 161
🔸കോണ്‍സ്റ്റബിള്‍ ആയ: 05
🔸കോണ്‍സ്റ്റബിള്‍ കാര്‍പെന്റര്‍: 03
🔸കോണ്‍സ്റ്റബിള്‍ പ്ലംബര്‍: ഒന്ന്
🔸കോണ്‍സ്റ്റബിള്‍ പെയിന്റര്‍: 12
🔸കോണ്‍സ്റ്റബിള്‍ ടെയ്ലര്: 20
🔸കോണ്‍സ്റ്റബിള്‍ കോബ്ലര്‍: 20
🔸കോണ്‍സ്റ്റബിള്‍ ഗാര്‍ഡനര്‍: 09
🔸കോണ്‍സ്റ്റബിള്‍ കുക്ക് (പുരുഷന്): 232
🔸കോണ്‍സ്റ്റബിള്‍ കുക്ക് (സ്ത്രീ): 26
🔸കോണ്‍സ്റ്റബിള്‍ വാഷര്‍മാന്‍ (പുരുഷന്): 92
🔸കോണ്‍സ്റ്റബിള്‍ വാഷര്‍മാന്‍ (സ്ത്രീ): 28
🔸കോണ്‍സ്റ്റബിള്‍ ബാര്‍ബര്‍ (പുരുഷന്): 75
🔸കോണ്‍സ്റ്റബിള്‍ ബാര്‍ബര്‍ (സ്ത്രീ): 12
🔸കോണ്‍സ്റ്റബിള്‍ സഫായി വാല(പുരുഷന്): 89
🔸കോണ്‍സ്റ്റബിള്‍ സഫായിവാല (സ്ത്രീ): 28
🔸കോണ്‍സ്റ്റബിള്‍ വാട്ടര്‍ കാരിയര്‍ (പുരുഷന്): 101
🔸കോണ്‍സ്റ്റബിള്‍ വാട്ടര്‍ കാരിയര്‍ (സ്ത്രീ): 12
🔸കോണ്‍സ്റ്റബിള്‍ വെയിറ്റര്‍:01
ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം/ ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ssbrec tt.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 27 മുൻപായി താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
വിലാസം:
The Assistant Director (Sports), Force Hqr, Sashastra Seema Bal (SSB), East Block-V, R.K. Puram, NewDelhi-110066.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssbrec tt.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment