പ്രൊജക്ട് മാനേജർ ; കരാർ നിയമനം...

Info Payangadi

 


സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ്  കമ്പനി ലിമിറ്റഡില്‍   (കെല്‍) പ്രോജക്‌ട് മാനേജര്‍     തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങള്‍ക്ക്: www.kel.co.in
ഇ-മെയില്‍: hr.corporate@kel.co.in
Advertise Here

Post a Comment

Previous Post Next Post