കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒഴിവുണ്ട്.

Info Payangadi

 


കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്. ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ ഇലക്‌ട്രോണിക്സ്, ഇന്‍സ്ട്രുമെന്റഷന്‍ സ്പെഷ്യലൈസേഷനിലാണ് ഒഴിവ്. കരാര്‍ നിയമനമാണ്.

www. faculty.cusat.ac.in

എന്ന website വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 23. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് തപാലില്‍ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബര്‍ 30. വിലാസം രജിസ്ട്രാര്‍, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കൊച്ചി-682022. യോഗ്യത, പ്രായം തുടങ്ങി വിശദവിവരം website ല്‍.

Advertise Here

Post a Comment

Previous Post Next Post