പ്ലസ്ടുക്കാർക്ക് കരസേനയിൽ അവസരം.

Info Payangadi

 


പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ എ​​​​​​​ന്‍​​​​​​​ട്രി സ്കീം (​​​​​​​പെ​​​​​​​ര്‍​​​​​​​മ​​​​​​​ന​​​​​​​ന്‍റ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍) 44-ാമ​​​​​ത് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​ അ​​​​​​​വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​രാ​​​​​​​യ യുവാക്കളില്‍ നിന്ന് അ​​​​​​​പേ​​​​​​​ക്ഷ ക്ഷണിച്ചു.


ഒ​​​​​​​ഴി​​​​​​​വു​​​​​​​കള്‍ : 90 ​​​​​​​


പ്രാ​​​​​​​യം: 16.5-19.5 - 2001 ജൂ​​​​​​​ലൈ രണ്ടിനു മുൻപും 2004 ജൂ​​​​​​​ലൈ ഒ​​​​​​​ന്നി​​​​​​​നു ശേ​​​​​​​ഷ​​​​​​​വും ജ​​​​​​​നി​​​​​​​ച്ച​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​രു​​​​​​​ത്.


യോ​​​​​​​ഗ്യ​​​​​​​ത: പ്ല​​​​​​​സ്ടു ജ​​​​​​​യം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം.


ഫി​​​​​​​സി​​​​​​​ക്സ്, കെ​​​​​​​മി​​​​​​​സ്ട്രി, മാ​​​​​​​ത്ത​​​​​​​മാ​​​​​​​റ്റി​​​​​​​ക്സ് എ​​​​​​​ന്നി​​​​​​​വ പ​​​​​​​ഠി​​​​​​​ച്ചു കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത് 70% മാ​​​​​​​ര്‍​​​​​​​ക്കുണ്ടായിരിക്കണം


പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം അ​​​​​​​ഞ്ചു വ​​​​​​​ര്‍​​​​​​​ഷം.
പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം പൂ​​​​​​​ര്‍​​​​​​​ത്തി​​​​​​​യാ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍​​​​​​​ക്ക് എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​വും ല​​​​​​​ഭി​​​​​​​ക്കും. വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ല​​​​​​​ഫ്റ്റ​​​​​​​ന​​​​​​​ന്‍റ് റാ​​​​​​​ങ്കി​​​​​​​ല്‍ നി​​​​​​​യ​​​​​​​മ​​​​​​​നം ല​​​​​​​ഭി​​​​​​​ക്കും. പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം തീ​​​​​​​രും വ​​​​​​​രെ വി​​​​​​​വാ​​​​​​​ഹി​​​​​​​ത​​​​​​​രാ​​​​​​​വാ​​​​​​​ന്‍ പാ​​​​​​​ടി​​​​​​​ല്ല.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: ഷോ​​​​​​​ര്‍​​​​​​​ട്ട്‌​​​​​ലി​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രെ ഓ​​​​​​​ഗ​​​​​​​സ്റ്റ്/​​​​​​​സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​റി​​​​​​​ല്‍ ഭോ​​​​​​​പ്പാ​​​​​​​ല്‍, ബാം​​​​​​​ഗ​​​​​​​ളൂ​​​​​​​രു, അ​​​​​​​ല​​​​​​​ഹാ​​​​​​​ബാ​​​​​​​ദ് എ​​​​​​​ന്നി​​​​​​​വി​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന എ​​​​​​​സ്‌എ​​​​​​​സ്ബി ഇ​​​​​​​ന്‍റ​​​​​​​ര്‍​​​​​​​വ്യൂ​​​​​​​വി​​​​​​​നു ക്ഷ​​​​​​​ണി​​​​​​​ക്കും. ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി അ​​​​​​​ഞ്ചു ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്‍റ​​​​​​​ര്‍​​​​​​​വ്യൂ. സൈ​​​​​​​ക്കോ​​​​​​​ള​​​​​​​ജി​​​​​​​ക്ക​​​​​​​ല്‍ ടെ​​​​​​​സ്റ്റ്, ഗ്രൂ​​​​​​​പ്പ് ടെ​​​​​​​സ്റ്റ് എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​മു​​​​​​​ണ്ടാ​​​​​​​കും. ആ​​​​​​​ദ്യ ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രെ മാ​​​​​​​ത്ര​​​​​​​മേ തു​​​​​​​ട​​​​​​​ര്‍​​​​​​​ന്നു പ​​​​​​​ങ്കെ​​​​​​​ടു​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ. വൈ​​​​​​​ദ്യ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യു​​​​​​​മു​​​​​​​ണ്ടാ​​​​​​​കും. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി എ​​​​​​​സ്‌എ​​​​​​​സ്ബി ഇ​​​​​​​ന്‍റ​​​​​​​ര്‍​​​​​​​വ്യൂ​​​​​​​വി​​​​​​​ല്‍ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ര്‍​​​​​​​ക്ക് യാ​​​​​​​ത്രാ​​​​​​​ബ​​​​​​​ത്ത ന​​​​​​​ല്‍​​​​​​​കും.

വി​​​​​​​ശ​​​​​​​ദ​​​​​​​വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്ക് www.joinindianarmy.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലെ വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​നം കാ​​​​​​​ണു​​​​​​​ക.

2021 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ല്‍ കോ​​​​​​​ഴ്സ് ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കും.
ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ വ​​​​​​​ഴി മാ​​​​​​​ത്രം അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക.
അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: സെപ്റ്റം ബര്‍ 09

Advertise Here

Post a Comment

Previous Post Next Post