പത്താം ക്ലാസ്/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഐ.എസ്.ആർ.ഒ.യിൽ അവസരം.. ഇപ്പോൾ അപേക്ഷിക്കാം

Info Payangadi
ഐ.എസ്.ആർ.ഒ.യുടെ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ വിവിധ തസ്തികകളിലായി 86 അവസരം. താത്കാലിക നിയമനമായിരിക്കും. ടെക്‌നിഷ്യൻ-ബി,ഡോട്ട്സ്മാൻ-ബി,ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നീ തസ്‌തികകളിലാണ് അവസരം.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയിലൂടെയും സ്‌കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. ബെംഗളൂരുവിലായിരിക്കും പരീക്ഷാകേന്ദ്രം.

ഒഴിവ്
തസ്തികയുടെ പേര് : ടെക്നിഷ്യൻ ബി

ഒഴിവുകളുടെ എണ്ണം : 24

ഫിറ്റർ – 20 (General -10,OBC-5,SC-2,ST-2,EWS-1) 

യോഗ്യത : എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി.സർട്ടിഫിക്കറ്റ്.

പ്ലംബർ -2 (General -1,OBC-1)

യോഗ്യത : എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
പ്ലംബർ ട്രേഡിൽ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി.സർട്ടിഫിക്കറ്റ്.

വെൽഡർ -1 (General)

യോഗ്യത :  എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
വെൽഡർ ട്രേഡിൽ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി.സർട്ടിഫിക്കറ്റ്.

മെഷീനിസ്റ്റ് -1 (OBC)

യോഗ്യത : എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
മെഷീനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി. സർട്ടിഫിക്കറ്റ്.

തസ്തികയുടെ പേര് : ഡോട്‌സ്മാൻ -ബി

ഒഴിവുകളുടെ എണ്ണം : 12

മെക്കാനിക്കൽ -10 (General-3,OBC-2,S.C-3,EWS-2)

യോഗ്യത : എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
ഡോട്‌സ്മാൻ-മെക്കാനിക്കൽ ട്രേഡിൽ ഐ.ടി.ഐ./എൻ.ടി. സി.,എൻ.എ.സി.സർട്ടിഫിക്കറ്റ്.

ഡോട്‌സ്മാൻ -ഇലക്ട്രിക്കൽ-2 (General)

യോഗ്യത : എസ്.എസ്.എൽ.സി./എസ്.എസ്.സി./മെട്രിക്കുലേഷൻ പാസ്.
ഡോട്‌സ്മാൻ -ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ./എൻ.ടി.സി./എൻ.എ.സി.സർട്ടിഫിക്കറ്റ്.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് 

ഒഴിവുകളുടെ എണ്ണം : 35

മെക്കാനിക്കൽ – 20 (General-10,OBC-5,SC-3,ST-1,EWS-1)

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

ഇലക്ട്രോണിക്സ് -12 (General -5,OBC-3,SC-2,ST-1,EWS-1)

യോഗ്യത : ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സിവിൽ – 3 (General-1,OBC-1,EWS-1)

യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
പ്രായപരിധി : 18-35 വയസ്സ്

അപേക്ഷിക്കേണ്ട വിധം
 ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.isro.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 
250 രൂപ.

ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം.

വനിതകൾ,എസ്.സി./എസ്.ടി, വിമുക്തഭടന്മാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
 സെപ്റ്റംബർ 13

പ്രതേകം ശ്രദ്ധിക്കുക
ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ 2019 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ അയക്കാനുള്ള ഓൺലൈൻ ലിങ്ക് ആക്റ്റീവ് ആണ് അത് കൊണ്ടും കൂടാതെ പുതിയ ലക്കം (ഓഗസ്റ്റ് 2020 ) സെൻട്രൽ ഗവണ്മെന്റിന്റെ എംപ്ലോയ്മെൻറ് ന്യൂസിൽ ഇങ്ങനെ ഒരു ഒഴിവ് കണ്ടത് കൊണ്ടാണ് ഈ വാർത്ത വെബ്‌സൈറ്റിൽ കൊടുക്കുന്നത്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Advertise Here

Post a Comment

Previous Post Next Post