എൻസിടിഇ-യിൽ അവസരം.

Info Payangadi

 


നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷനില്‍ 18 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്. 

അസിസ്റ്റന്റ് 3 (ജനറല്‍), യോഗ്യത: ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിചയം അഭിലഷണീയം പ്രായം 20-27. 

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി 3 ഒഴിവ് (ജനറല്‍ 1, എസ്സി 1, ഭിന്നശേഷിക്കാര്‍1) യോഗ്യത പ്ലസ്ടു മാതൃകയില്‍ പന്ത്രണ്ടാം ക്ലാസ്സ്. നിഷ്കര്‍ഷിക്കുന്ന ടൈപ്പിങ് വേഗം. പ്രായം 18-27. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ഡി 6(ജനറല്‍ 4, ഒബിസി 2), ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ 1 (ജനറല്‍ 1), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക് 5 (ജനറല്‍ 2, ഒബിസി 2, ഭിന്നശേഷിക്കാര്‍ 1) യോഗ്യത പ്ലസ്ടു മാതൃകയില്‍ പന്ത്രണ്ടാം ക്ലാസ്സ്. നിഷ്കര്‍ഷിക്കുന്ന ടൈപ്പിങ് വേഗം.പ്രായം 18-27. 


കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷ www.ncte.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 19. വിശദവിവരം website ല്‍.

Advertise Here

Post a Comment

Previous Post Next Post