ബംഗളൂരുവിലെ ഐടിഐ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 31 മാനേജര്‍ ഒഴിവുണ്ട്. അഞ്ചുവര്‍ഷത്തേക്കായിരിക്കും നിയമനം. എക്സിക്യൂട്ടീവ്
ഡയറക്ടര്‍ (പ്രോജകട്സ് / ടെക്നോളജി) 2, ജനറല്‍ മാനേജര്‍–- ടെക്നോളജി/ പ്രോജകട്സ് 2, ജനറല്‍ മാനേജര്‍–- നെറ്റ് വര്‍ക്സ്1, ജനറല്‍ മാനേജര്‍ ഐടി സെക്യൂരിറ്റി 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 8 (ടെക്നോളജി/പ്രോജക്‌ട് 4, നെറ്റ്വര്‍ക്സ് 2, ഐടി ആന്‍ഡ് സെക്യൂരിറ്റി 2), മാനേജര്‍ 16 (ടെക്നോളജി/നെറ്റ്വര്‍ക്സ് 3, ഐടി ആന്‍ഡ് സെക്യൂരിറ്റി 3, ടെക്നോളജി 4) മെഡിക്കല്‍ സര്‍വീസ് 1. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.itiltd.in എന്ന website കാണുക.
ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും Addl, General Manger--HR, ITI Limited, Regd And Corporate Office ITI Bhavan, Doorvani Nagar, Benguluru--560016 എന്ന വിലാസത്തില്‍ അയയ്ക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്ത് 26. സെപ്തംബര്‍ രണ്ട് വരെ തപാലില്‍ സ്വീകരിക്കും.
Post a Comment