പയ്യന്നൂർ കോളേജിൽ 4 തസ്തികകളിൽ ഒഴിവ്.

Info Payangadi


പയ്യന്നൂര്‍ കോളേജില്‍ ലൈബ്രേറിയന്‍ (യുജിസി) 1, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിൽ 4 ഒഴിവുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും കേരള സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്ക് വിധേയമായാണ് നിയമനം.




 വിശദവിവരത്തിന് www.payyanur college.ac.in സന്ദർശിക്കുക.

Advertise Here

Post a Comment

Previous Post Next Post