റായ്‌പൂര്‍ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയയുടെ കീഴിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി സബ്ജക്‌ട് മാറ്റര്‍ സ്പെഷലിസ്റ്റ്, പ്രോഗ്രാം അസിസ്റ്റന്റുമാരുടെ 38 ഒഴിവുകള്‍. താല്‍ക്കാലിക നിയമനം.
അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റെന്‍ഷന്‍, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ്, അഗ്രോണമി, ഹോര്‍ട്ടിക്കള്‍ച്ചര്‍, സോയില്‍ സയന്‍സ്, എന്റമോളജി, പ്ലാന്റ് പതോളജി, ഫാം മെഷീനറി ആന്‍ഡ് പവര്‍ എന്‍ജിനീയറിങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ പ്രോസസിങ് ആന്‍ഡ് ഫുഡ് എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ സബ്ജക്‌ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഒഴിവുകളും പ്ലാന്റ് പതോളജി, ഫിഷറീസ്, എന്റമോളജി വിഭാഗങ്ങളില്‍ പ്രോഗ്രാം അസിസ്റ്റന്റ് ഒഴിവുകളുമാണുള്ളത്.
Post a Comment