ചെങ്ങൽ മാടായിക്കാവ് എ.എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്.

Info Payangadi

ചെങ്ങൽ മാടായിക്കാവ് എ.എൽ.പി സ്കൂളിൽപ്രീപ്രൈമറി ക്ലാസ് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ യോഗ്യതയുടെയും മുൻപരിചയത്തിൻ്റെയും വിശദവിവരങ്ങൾ അടക്കം 2020 ജൂൺ 12 വൈകു: 4 മണിക്ക് മുമ്പായി അപേക്ഷകൾ നേരിട്ടോ, തപാൽ വഴിയോ ഓഫീസിലെത്തിക്കുക ...


വിലാസം:

മാടായിക്കാവ്‌.എ.എൽ.പി.സ്കൂൾ, ചെങ്ങൽപി.ഒ. പഴയങ്ങാടി- 670303

ഫോൺ: 9947648560, 9847088617

Advertise Here

Post a Comment

Previous Post Next Post