കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Info Payangadi

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (ഇലക്‌ട്രോണിക്സ്) 2, ഡെപ്യൂട്ടി മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 3 എന്നീ തസ്തികകളിൽ ഒഴിവുണ്ട്.


 ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 30. 

വിശദവിവരത്തിന് www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertise Here

Post a Comment

Previous Post Next Post