അധ്യാപക ഒഴിവ്.

Info Payangadi

ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയില്‍ 58 അധ്യാപക ഒഴിവുണ്ട്. ഹൈദരാബാദ്, ഷില്ലോങ്, ലഖ്നൗ എന്നിവിടങ്ങളിലാണ് അവസരം. 


പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് ഒഴിവ്. പ്രൊഫസര്‍ 18, അസോസിയറ്റ് പ്രൊഫസര്‍ 37, അസിസ്റ്റന്റ് പ്രൊഫസര്‍ 13 എന്നിങ്ങനെയാണ് ഒഴിവ്.

വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.efluniversity.ac.in.സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 15.

Advertise Here

Post a Comment

Previous Post Next Post