Home ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 48 ഒഴിവ്. byReader —May 24, 2020 0 നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) 48 ഒഴിവുണ്ട്. സിവില്‍ എന്‍ജിനിയറിങില്‍ 2020 ലെ ഗേറ്റ് സ്കോറിന്റെ മുൻഗണനാടിസ്ഥാനത്തിലാണ് നിയമനം. www.nhai.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി `ജൂണ്‍ 15' Advertise Here Home
Post a Comment