കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷനില്‍ (കെല്‍ട്രോണ്‍) വിവിധ തസ്തികകളില്‍ 35 ഒഴിവ്.
📌സിനീയര്‍ ജാവ ഡവലപ്പര്‍ 2 ഒഴിവ്.
:യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിഇ/ബിടെക്/എം ടെക്. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്നപ്രായം 35.📌ജൂനിയർ ജാവ ഡവലപ്പര്‍ 2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിഇ/ ബിടെക്/ എം ടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
📌 സീനിയര്‍ എന്‍ജിനിയര്‍ 1
യോഗ്യത: ഇലക്‌ട്രിക്കല്‍ ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് / ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ ബിഇ/ ബിടെകും ഫിനാന്‍സ്/മാര്‍ക്കറ്റിങ് എംബിഎയും. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം. ഉയര്‍ന്നപ്രായം 30.
📌സീനിയര്‍ എന്‍ജിനിയര്‍/ എന്‍ജിനിയര്‍ 4
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബിഇ/ബിടെക്/എം ടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം 30.
📌സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍ 1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് /ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് ബിഇ/ബിടെക്/എം ടെക്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം 28.
📌സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍ 3
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനിയറിങ് ബിഇ/ബിടെക്/എം ടെക്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം 28.📌എന്‍ജിനിയര്‍ 2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് ബിഇ/ബിടെക്. എന്‍ജിനിയറിങ് ബിഇ/ബിടെക്. ആറ് മാസത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം 28.📌ടെക്നിക്കല്‍ അസിസ്റ്റന്റ് 9
യോഗ്യത: ഇലക്‌ട്രോണിക്സ്/ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ഉയര്‍ന്ന പ്രായം 28.
📌ഓപറേറ്റര്‍ 11
യോഗ്യത: ഫിറ്റര്‍/പെയിന്റര്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/എംആര്‍ടിവി, ഐടിഐ സര്‍ടിഫിക്കറ്റ്. 60 ശതമാനം മാര്‍ക്കുള്ളവര്‍ അപേക്ഷിക്കണം. ഉയര്‍ന്ന പ്രായം 28.
Post a Comment