രാജസ്ഥാന് റിഫൈനറി ലിമിറ്റഡ് (എച്ച്ആര്‍ആര്‍എല്‍) വിവിധ ഗ്രേഡുകളില്‍ എന്‍ജിനീയര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ സംയുക്ത സംരംഭമാണ് എച്ച്പിസിഎല്‍ റിഫൈനറി .
എന്‍ജിനിയറിംഗ് തസ്തികള്‍
⭕️ഗ്രേഡ് - ഇ1 മെക്കാനിക്കല്‍: 09
ഇലക്ട്രിക്കല്‍: 07
ഇന്‍സ്ട്രുമെന്റേഷന്‍: 05
സിവില്‍ എന്‍ജിനിയറിംഗ്: 05
പ്രായം: 25 വയസ്.
ശമ്പളം: 40,000- 1,40,000 രൂപ.
⭕️ഗ്രേഡ് - ഇ2
മെക്കാനിക്കല്‍: 07
ഇലക്ട്രിക്കല്‍: 05
ഇന്‍സ്ട്രുമെന്റേഷന്‍: 03
സിവില്‍ എന്‍ജിനിയറിംഗ്: 03
ശമ്പളം: 50,000- 1,60,000 രൂപ.
പ്രായം: 29 വയസ്.
പ്രവൃത്തിപരിചയം: മൂന്ന് വര്‍ഷം.
⭕️ഗ്രേഡ് - ഇ3
മെക്കാനിക്കല്‍: 04
ഇലക്ട്രിക്കല്‍: 03
ഇന്‍സ്ട്രുമെന്റേഷന്‍: 02
സിവില്‍ എന്‍ജിനിയറിംഗ്: 02
ഫയര്‍ ആന്‍ഡ് സേഫ്റ്റി: 03
ശമ്പളം: 60,000- 1,80,000 രൂപ.
പ്രായം: 34 വയസ്.
പ്രവൃത്തിപരിചയം: ആറ് വര്‍ഷം.
⭕️ഗ്രേഡ് - ഇ4
മെക്കാനിക്കല്‍: 02
ഇലക്ട്രിക്കല്‍: 02
ഇന്‍സ്ട്രുമെന്റേഷന്‍: 01
സിവില്‍ എന്‍ജിനിയറിംഗ്: 01
ഫയര്‍ ആന്‍ഡ് സേഫ്റ്റി: 03
ശമ്പളം: 70,000- 2,00,000 രൂപ.
പ്രായം: 38 വയസ്.
പ്രവൃത്തിപരിചയം: ഒന്‍പത് വര്‍ഷം.
മറ്റു തസ്തികകള്‍
ഫിനാന്‍സ്: ഒഴിവ് -02ഹ്യൂമന്‍ റിസോഴ്സസ്: 02
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം: 01
ലീഗല്‍: 01
അപേക്ഷാ ഫീസ്: 500 രൂപ. എസ് സി, എസ്ടി, വിക ലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസ് ഇല്ല.
Post a Comment