കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിൽ ഒഴിവ്.
ജൂനിയര്‍/ സീനിയര്‍ റസിഡന്റ് തസ്തികയിലാണ് ഒഴിവ്.
ജൂനിയര്‍ റസിഡന്റിന്റെ 24 ഉം സീനിയര്‍ റസിഡന്റിന്റെ 28 ഉം ഒഴിവുകളുണ്ട്.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും ഒപ്പിട്ട അപേക്ഷയും ഇമെയിൽ വഴി അയക്കണം.
അപേക്ഷ അയക്കേണ്ട ഇമെയിൽ
Post a Comment