തൊഴിൽ വാർത്തകൾ പൂർണമായും മലയാളത്തിൽ മാത്രം.
രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതിനാല്‍ കേരള പിഎസ്‌സി മെയ് 30 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക.
എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്ത് പരീക്ഷയും മാറ്റിവച്ചതായി പിഎസ്‌സി ഫേസ്ബുക്കിലൂടെ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷ തീയതിയോടൊപ്പം അറിയിക്കും.
Tags: Kerala PSC, Exam Postponed, Covid19
Post a Comment