തൊഴിൽ വാർത്തകൾ പൂർണമായും മലയാളത്തിൽ മാത്രം.
കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ്, യങ് പ്രൊഫഷണലിന്റെയും കണ്‍സള്‍ട്ടന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ അയക്കാവുന്ന അവസാന തീയതി
ഏപ്രില്‍ 25
48 യങ് പ്രൊഫഷണലിന്റെയും 14 കണ്‍സള്‍ട്ടന്റെയും ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
1. യങ് പ്രൊഫഷണല്‍
ഒഴിവുകള്‍
48
യോഗ്യത
ജിയോളജി / അപ്ലൈഡ് ജിയോളജി / എര്‍ത്ത് സയന്‍സ് / ജിയോ സയന്‍സ് / ഹൈഡ്രോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.
പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം
30 വയസ്
2. കണ്‍സള്‍ട്ടന്റ്
ഒഴിവുകള്‍
14
യോഗ്യത
ജിയോളജി / അപ്ലൈഡ് ജിയോളജി / എര്‍ത്ത് സയന്‍സ് / ജിയോ സയന്‍സ് / ഹൈഡ്രോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.
പ്രായം
65 വയസ്
അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക
Tag: Center Ground Water Bord, Application, Government Job, Thozhil Kerala Portal
Post a Comment