തൊഴിൽ വാർത്തകൾ പൂർണമായും മലയാളത്തിൽ മാത്രം.
അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ചില്‍ (SAMEER- സമീര്‍) എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി
ഏപ്രില്‍ 30
സയന്‍റിസ്റ്റ് ബി,സി തസ്തികകളില്‍ 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സയന്‍റിസ്റ്റ്-ബി
ഇലക്‌ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്സ് എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍/മാസ്റ്റര്‍ ബിരുദവും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും .
ശമ്പളം
67700-208700₹
സയന്റിസ്റ്റ് സി
ഇലക്‌ട്രോണിക്സ്&ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്സ് എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍/ബാച്ചിലര്‍ ബിരുദം.
ശമ്പളം
56100-177500₹
പ്രായപരിധി
35-40 (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്)
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്
Post a Comment