തൊഴിൽ വാർത്തകൾ പൂർണമായും മലയാളത്തിൽ മാത്രം.
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ ഡെപ്യൂട്ടി ജനറൽ മാനേജരുടെ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തീയതി
ഏപ്രിൽ 24
യോഗ്യത
ബിരുദം, സി എ / എ ഐ സി ഡബ്ള്യു എ. പ്രമുഖ സ്ഥാപനങ്ങളിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിൽ സീനിയർ പോസ്റ്റിൽ 7 വർഷത്തെ പരിചയം വേണം.
ശമ്പളം
81000 – 117600 ₹
ഉയർന്ന പ്രായം
മാർച്ച് 31 -നു 45 വയസ്സ്
വിശദ വിവരങ്ങളും അപേക്ഷ ഫോമും ലഭിക്കാൻ താഴെയുള്ള വെബ്സൈറ്റ് സന്ദർശിക്കുക www.livestock.kerala.gov.in
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക click here
Tags: Kerala Govt, Livestock
Post a Comment