ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന വെയർ ഹൌസ്സിങ് കോർപറേഷനിൽ ഡ്രൈവർ ആവാം | 19,000 രൂപ ശമ്പളം
സ്ഥാപനം:Kerala State Warehousing Corporation
തസ്തിക: ഡ്രൈവർ
യോഗ്യത: ഏഴാം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് (LMV/ 4 wheel)
ശമ്പളം: 19,000 രൂപ
പ്രായപരിധി: 36 വയസ്സ് (റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും)
അപേക്ഷ: ഓഫ്‌ലൈനായി
അവസാന തിയ്യതി: 09-10-2020
കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ, എന്നിവയ്ക്കായി താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.
👉 http://bit.ly/WarehouseDriver
👉 https://tsurl.in/WarehousingDriver
Post a Comment