പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | സപ്ലൈകോ-യിൽ സെയിൽസ് മാൻ ആവാം | 1500+ ഒഴിവുകൾ | ₹20,000 + തുടക്ക ശമ്പളം

Info Payangadi

 


കേരള സർക്കാർ സ്ഥാപനമായ സപ്ലൈകോ (മാവേലി സ്റ്റോറുകൾ) - യിൽ സെയിൽസ് മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.


രണ്ടായിരത്തോ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ടാവും.


പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.


തെരഞ്ഞെടുക്കപ്പെട്ടാൽ 20,000 രൂപയിൽ അധികമായിരിക്കും തുടക്ക ശമ്പളം.


ഉയർന്ന പ്രായപരിധി: 36 വയസ്സ് (SC/ST: 41, OBC: 39)


ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ


അവസാന തിയ്യതി: 21-10-2020 


കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ, അപേക്ഷ, മുൻ വർഷങ്ങളിലെ Cut Off, നിയമന നില തുടങ്ങിയവ അറിയാനായി താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.


👉 http://bit.ly/SupplycoSalesman


👉 https://tsurl.in/SupplycoSales



Advertise Here

Post a Comment

Previous Post Next Post