കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക ഒഴിവ്.

Info Payangadi

 


കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകരുടെ സ്ഥിരനിയമനത്തിന് അനുയോജ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രൊഫസര്‍ 2 (മാനേജ്മെന്റ് സ്റ്റഡീസ് -ഒബിസി 1, ലത്തീന്‍ കത്തോലിക്/ ആഗ്ലോം ഇന്ത്യന്‍ 1),

അസോസിയറ്റ് പ്രൊഫസര്‍ 11 ( ഐടി 1-ജനറല്‍, 

ഫിസിക്സ് 1- ഒബിസി, 

ലോ 1-ഇടിബി, 

മാനേജ്മെന്റ് സ്റ്റഡീസ്-1 ഹിയറിങ് ഇംപയേര്‍ഡ്, 

മ്യൂസിക് -1 ലത്തീന്‍ കത്തോലിക്/ ആഗ്ലോം ഇന്ത്യന്‍,

 സ്റ്റഡീസ് ഇന്‍ ഇംഗ്ലീഷ് -1 ലത്തീന്‍ കത്തോലിക്/ ആഗ്ലോം ഇന്ത്യന്‍, 

വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി 1-ഒബിസി, 

ഹിന്ദി- 1 മുസ്ലിം, 

ബിഹേവിയറല്‍ സയന്‍സ്-1 എസ്സി,

 ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സ്-1 എസ്‌ഐയുസി-നാടാര്‍, 

സുവോളജി-1 മുസ്ലിം എന്നിങ്ങനെയും

അസിസ്റ്റന്റ് പ്രൊഫസര്‍ 4( മോളിക്യുലാര്‍ ബയോളജി 1 ജനറല്‍,

 ഇക്കണോമിക്സ് 1 ലോക്കോമോട്ടോര്‍ ഡിസബിലിറ്റി, 

വുഡ്സയന്‍സ് ആന്‍ഡ് ടെക്നോളജി 1 എസ്സി, 

മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം 1 വിശ്വകര്‍മ) എന്നിങ്ങനെയാണ് ഒഴിവുകള്‍.


യുജിസി നിര്‍ദേശിച്ച യോഗ്യതയുണ്ടാകണം.

ഓണ്‍ലൈനായി അപേക്ഷിക്കണം

അവസാന തിയതി: സെപ്തംബര്‍ - 07

വിശദവിവരം www.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Advertise Here

Post a Comment

Previous Post Next Post