ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 107 ഒഴിവുകൾ...

Info Payangadi


ഡെറാഡൂൺ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 107 ഒഴിവുകൾ. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ്/ ലാബ് റിസർച്), ടെക്നിക്കൽ അസിസ്റ്റന്റ് (മെയിന്റനൻസ്), സ്റ്റെനോ ഗ്രേഡ് II, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് www.fri.icfre.gov.in

Advertise Here

Post a Comment

Previous Post Next Post