പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Info Payangadi

 


കേരള സര്‍വ്വകലാശാലായിൽ കമ്പ്യൂട്ടർ സെന്ററില്‍   പ്രോഗ്രാമർമാരെയും സീനിയർ പ്രോഗ്രാമർമാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.


2020 സെപ്റ്റംബര്‍ 11 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച്‌ വാക്-ഇന്‍-ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിച്ച്‌ അപേക്ഷിക്കുക.

Advertise Here

Post a Comment

Previous Post Next Post