മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്, അക്കൗണ്ടന്റ് ഒഴിവുകൾ.

Info Payangadi

 

കാസര്‍ഗോഡ്; കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് , അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. എംഇസി തസ്തികയില്‍ 22 ഒഴിവുകളാണ് ഉളളത്. പ്ലസ്ടുവോ പ്രീഡിഗ്രിയോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. 

Advertise Here

Post a Comment

Previous Post Next Post