ബി പി എൻ എല്ലിൽ 3348 ഒഴിവുകൾ.

Info Payangadi

 


വിവിധ വകുപ്പുകളില്‍ നിലവിലുള്ള 3348 ഒഴിവുകളിലേക്ക് ഭാരതീയ പശുപാലന്‍ നിഗം ലിമിറ്റഡ് (BPNL) അപേക്ഷ ക്ഷണിച്ചു.


സെയില്‍സ് മാനേജര്‍, സെയില്‍സ് ഡവലപ്‌മെന്‍റ് ഓഫീസര്‍, സെയില്‍സ് അസിസ്റ്റന്‍റ് , എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

എഴുത്തു പരീക്ഷയുടയെും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.


ഒഴിവുകള്‍ :


സെയില്‍സ് അസിസ്റ്റന്റ്- 2700

സെയില്‍സ് ഡവലപ്‌മെന്റ് ഓഫീസര്‍- 540

സെയില്‍സ് മാനേജര്‍- 108

എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.


യോഗ്യത:


സെയില്‍സ് മാനേജര്‍ : ബിരുദം


സെയില്‍സ് അസിസ്റ്റന്റ്: പത്താം ക്ലാസ്

സെയില്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ : പന്ത്രണ്ടാം ക്ലാസ്


പ്രായപരിധി:


സെയില്‍സ് മാനേജര്‍ - 21 -40 വയസ്


സെയില്‍സ് അസിസ്റ്റന്‍്, സെയില്‍സ് ഡവലപ്‌മെന്റ് ഓഫീസര്‍ : 25 - 45 വയസ്


കൂടുതല്‍ വിവരങ്ങള്‍ www.bharatiyapashupalan.com എന്ന വെബ് സൈറ്റില്‍ ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31

Advertise Here

Post a Comment

Previous Post Next Post