TES(10+2) എന്‍ട്രി 46ാമത്ഓഫീസേഴ്സ് എൻട്രി Jan2022കോഴ്സിലേക്ക്അപേക്ഷ ക്ഷണിച്ചു.www.joinindianarmy.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്.
കോഴ്സിന് ജെഇഇ മെയിന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് എന്ന മാനദണ്ഡത്തിന് പുറമെയാണ്. വിശദവിവരം website ല്‍ ലഭിക്കും.
Post a Comment