പട്ടുവം ഐഎച്ച്‌ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്സ്) അധ്യാപകരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 15ന് മുൻപ് caspattuvam.ihrd@gmail.com എന്ന മെയിലിലേക്ക്
അയക്കണം.
Post a Comment