ആയുർവേദ ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 അവസരം...

Info Payangadi

 



ആയുഷ് മന്ത്രാലയത്തിന് കീഴിൽ ഗുജറാത്തിലെ ജാംനഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യേറ്റ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദയിൽ 15 അനധ്യാപക ഒഴിവ്.

നേരിട്ടുള്ള നിയമനമായിരിക്കും.


ഒഴിവുള്ള തസ്തികകൾ :

  • ഇലക്ട്രീഷ്യൻ – 1 ,
  • കാർപ്പെൻറർ – 1 ,
  • ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 9 ,
  • കേസ് റൈറ്റർ – 1 ,
  • ലൈബ്രേറിയൻ – 1 ,
  • സ്റ്റെനോ -1 ,
  • സ്റ്റാറ്റിസ്റ്റിഷ്യൻ -1.


യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്കായി www.ayurveduniversity.edu.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി


The Director,
Institute for Post Graduate Teaching & Research in Ayurveda (IPGT & RA),
Gujarat Ayurved University,
Opp . B – Division Police Station,
Gurudwara Road,
Jamnagar – 361008 (Gujarat)

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 21.

Advertise Here

Post a Comment

Previous Post Next Post