ദുബായിൽ വനിതാ നേഴ്‌സുമാർക്ക് അവസരം

Info Payangadi
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിത ബിഎസ്‌സി നഴ്സുമാരെ തെരെഞ്ഞെടുക്കുന്നു. ലേബര്‍ റൂമില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള DHA പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് അയക്കുക. അവസാനതീയതി: 2020 ആഗസ്ത് 07
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0471 2329440/41/42
Advertisement
Advertise Here

Post a Comment

Previous Post Next Post