താല്‍ക്കാലിക നിയമനം

Info Payangadi

വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ.പി തുടങ്ങുന്നതിനായി അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ജൂണ്‍ 30 ന് രാവിലെ 11 ന് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ phc.varadoor@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അയക്കണം. ഫോണ്‍. 04936 289166.

Advertise Here

Post a Comment

Previous Post Next Post