ഗസ്റ്റ് അധ്യാപക നിയമനം

Info Payangadi

വയനാട് :  സുൽത്താൻബത്തേരി  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. മലയാളം (പാര്‍ട്ട് ടൈം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ thssulthanbathery@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 ന് വൈകീട്ട് 3 നകം അയക്കണം. ഫോണ്‍ 04936 220147, 9400006499.

Advertise Here

Post a Comment

Previous Post Next Post