കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകൾ

Info Payangadi
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
മേയ് 15

അപേക്ഷിക്കേണ്ട വിധം
അപേക്ഷകള്‍ രേഖകള്‍ സഹിതം മെയ് 15 നകം recruitgmchklm@gmail. എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.

വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്ബരില്‍ ബന്ധപ്പെടാം

Content Highlight: Government Medical College Kollam
Advertise Here

Post a Comment

Previous Post Next Post