ആകെ 23 ഒഴിവുകളാണുള്ളത്.
അപേക്ഷിക്കാനുള്ള അവസാന തീയതി
ജൂലായ് 25യോഗ്യത
ജിയോളജി, കെമിസ്ട്രി, സുവോളജി, മൈനിങ്, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ഡിപ്ലോമ/ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പ്രായപരിധി
28 വയസ്സ്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിലുള്ള പുരുഷന്മാർ 100 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം.
ഓഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃക cimfr.nic.in/vacancies.html എന്ന വെബ്സൈറ്റിൽ ലഭിക്കും. ജൂലൈ 25 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.cimfr.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Highlight: CIMFR Recruitment, 23 vacancy, Apply last date july 25
Post a Comment