ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Info Payangadi

ഡ​ല്‍​ഹി ആസ്ഥാനമായുള്ള ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക​ള്‍​ച്ച​റ​ല്‍ റി​ലേ​ഷ​ന്‍​സ് (ഐ​സി​സി​ആ​ര്‍) കമ്പനിയിലേക്ക് ​വി​വിധ തസ്തികകളിൽ ഉള്ള​ ഒഴിവുകളിലേക്ക്  അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

​തസ്തികകൾ:

പ്രോഗ്രാം ഓ​ഫീ​സ​ര്‍: 08
അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍: 10
അസിസ്റ്റന്റ്: 07
സീ​നി​യ​ര്‍ സ്റ്റെ​നോ​ഗ്രാ​ഫ​ര്‍: 02
ജൂ​ണി​യ​ര്‍ സ്റ്റെ​നോ​ഗ്രാ​ഫ​ര്‍: 02
ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍​ക്ക്: 03

അ​പേ​ക്ഷി​ക്കാനും കൂടുതൽ വിവരങ്ങൾക്കും www.iccr.org എ​ന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം.


അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 06.

Advertise Here

Post a Comment

Previous Post Next Post