ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ / സെയിൽസ് എഞ്ചിനീയർമാർക്ക് അവസരം..

Info Payangadi

ചെന്നൈ, മുംബൈ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഫ്യൂച്ചർ  ഹുക് ടെക്നോളജീസിൽ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ / സെയിൽസ് എൻജിനീയർ - ക്ക് ഒഴിവ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി :ഏപ്രിൽ 26

യോഗ്യത :-

*ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ           ബിരുദം. 
*ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത്  ഒരു വർഷത്തെ പ്രവർത്തി പരിചയം. 
*റെസിഡൻഷ്യൽ ഇലക്ട്രിക്കൽ                   വയറിങ്ങിനെക്കുറിച്ച് അറിവ്                       ഉണ്ടായിരിക്കണം. 
*ഇംഗ്ലീഷ്, കന്നഡ  ഭാഷകൾ                           അറിയുന്നവർക്ക് മുൻഗണന. 
*ക്ലയന്റുകൾക്കായി ടെക്നിക്കൽ               പ്രസന്റേഷൻ തയ്യാറാക്കാൻ                       കഴിയണം. 
*ഇരുചക്രവാഹനം സ്വതന്ത്രമായി                 ഉണ്ടായിരിക്കണം. 

അയക്കണ്ട മേൽവിലാസം :-

ഫ്യൂച്ചർ ഹുക്  ടെക്നോളജീസ് 
രണ്ടാം നില, ഫേസ്  1  കാർണിവൽ ഇൻഫോപാർക്ക് 
കാക്കനാട്, കൊച്ചി 

കൂടുതൽ വിവരങ്ങൾക്ക് 
hr@futurehook.com  എന്ന വെബ്‌സൈറ്റ്  പരിശോധിക്കുക. 



Advertise Here

Post a Comment

Previous Post Next Post